+91 7902929294 /5 /6 [email protected]
+91 7902929294 /5 /6 [email protected]

Confused About KEAM 21 ?

Kerala Engineering  Architecture Medical (KEAM 2021) എൻട്രൻസ് പരീക്ഷ*
 *നിങ്ങളുടെ സ്വപ്നമാണോ?*
*ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ?🤔*
*അപേക്ഷ ഫോറം എങ്ങനെ പൂർത്തീകരിക്കും?🤔*
*KEAM വഴി ഏതൊക്കെ കോഴ്സുകൾ ലഭിക്കും,*
*എവിടെ ഒക്കെ* *ലഭിക്കും?🤔*
*🎯എന്തിനാണ് KEAM 2021:*
📌കേരളത്തിൽ എഞ്ചിനീറിങ്/ഫാർമസി കോഴ്സുകൾ മെറിറ്റ് സീറ്റിൽ പഠിക്കാൻ വേണ്ടി.
📌KEAM 2021 എഴുതിയില്ലെങ്കിൽ വിദ്യാർത്ഥികൾക്ക് NRI Quota യിൽ മാത്രമേ പ്രവേശനം സാധ്യമാവുകയുള്ളൂ. അതും ഭീമമായ തുക ഫീസും നൽകി വേണം പഠിക്കാൻ.
📌KEAM 2021 എഴുതാൻ ആകെ ചിലവ് 1000 രൂപ മാത്രം. പക്ഷെ അപേക്ഷിക്കാൻ വിട്ടുപോയൽ ലക്ഷങ്ങൾ വേണ്ടിവരും ഉപരിപഠനത്തിന്.
📌 ഇനി KEAM 2021 ക്വാളിഫൈഡ് ആയാലോ, ഗവണ്മെന്റ കോളേജുകളിൽ സൗജന്യ മായും പ്രൈവറ്റ് കോളേജുകളിൽ ഗവണ്മെന്റ ഫീസിലും പഠിക്കാൻ കഴിയും.
📌SC/ST/OEC വിദ്യാർഥികൾക്കാണെങ്കിലോ ഏതു കോളേജിലും സൗജന്യമായി പഠിക്കാവുന്നതാണ് , KEAM 2021 ക്വാളിഫൈഡ് അയാൽ മാത്രം.
*KEAM വഴി ലഭിക്കുന്ന കോഴ്സുകൾ,*
*സാധ്യതകൾ,ഇതിനെ പറ്റി നല്ല പോലെ അവബോധം നൽകുവാനും,*
*അപേക്ഷ ഫോറം പൂർത്തീകരിക്കാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ,* *സംശയ നിവാരണം,* *തുടങ്ങിയ എല്ലാ വിഷയത്തെ പറ്റി ആധികാരികമായി അറിയാനും പഠിക്കാനുമുള്ള അവസരമാണ്*
*KMEA എൻജിനീയറിങ് കോളേജ് CIVIL DEPARTMENT സംഘടിപ്പിച്ചിരിക്കുന്ന ഈ സെമിനാറിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.*
സെമിനാറിൽ
*H MANSURDEEN*
(FORMER ADMINISTRATOR,ENTRANCE HELPDESK)
നമ്മളോട് സംസാരിക്കുന്നതാണ്..
*DATE:*_ *JUNE 13 SUNDAY*
*TIME:* _*7PM TO 8.30PM*
*KEAM സംബന്ധിച്ച് സംശയങ്ങൾ ദൂരീകരിക്കാനും കൂടുതൽ അറിവുകൾ ലഭിക്കാനും കഴിയുന്ന അവസരം എല്ലാവരും പ്രയോജനപ്പെടുത്തുക*
കൂടുതൽ വിവരങ്ങൾക്ക്:
*Muhammed Ajmal _ 8089899776*
*Midhun Mohan_9447726458*
മേൽ പരിപാടിയിലേക്ക് എല്ലാവരെയും  ക്ഷണിക്കുന്നു🌹
To Register this session fill this form

Leave a Reply