+91 7902929294 /5 /6 admission@kmeacollege.ac.in
+91 7902929294 /5 /6 admission@kmeacollege.ac.in
hibbtech

By

‘കെ എം ഇ എ യിൽ ഗുരുദക്ഷിണ 2019’ ആചരിച്ചു. എടത്തല കെ എം ഇ എ എഞ്ചിനീയറിംഗ് കോളേജിൽ അധ്യാപക സമൂഹത്തെ ആദരിച്ചുകൊണ്ട് ഗുരുദക്ഷിണ 2019 ആചരിച്ചു. പരിപാടിയോടനുബന്ധിച്ചു എറണാകുളം ജില്ലയിലെ വിവിധ സ്കൂളുകളിലെ പ്രധാനധ്യാപകരെ വേദിയിൽ ആദരിച്ചു. പ്രൊഫ: ജി. മധു (ഹെഡ്, ഫയർ & സേഫ്റ്റി വിഭാഗം, കുസാറ്റ് ) ചടങ്ങിൽ മുഖ്യാഥിതി ആയിരുന്നു. സാങ്കേതിക വികസത്തിനനുസരിച്ചൂ അധ്യാപകർ നൂതന അറിവുകൾ സ്വായത്തമാക്കേണ്ടതിനെ കുറിച്ചും, നൂതന സാങ്കേതികവിദ്യകളുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തേണ്ടതിനെ കുറിച്ചും...
Read More